ഡോ. തോമസ് ഐസക് മന്ത്രിതല സമിതിയിൽ
12:43 AM Jan 16, 2019 | Deepika.com
ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു ജിഎസ്ടിയിൽ അനുവദിക്കേണ്ട ഇളവുകൾ ശിപാർശ ചെയ്യാനുള്ള മന്ത്രിതല സമിതിയിൽ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കും. ആറുപേരാണ് സമിതിയിലുള്ളത്.