കടപ്ലാമറ്റം: കഴിഞ്ഞദിവസം കുമ്മണ്ണൂരിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുമ്മണ്ണൂർ ചാത്തംവേലിൽ സി.എ.തോമസ് (ജോസ്-72) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് 2.30-ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ആലീസ് മുട്ടുചിറ മാളിയേക്കൽ കുടുംബാംഗം. മക്കൾ: ജിഷ, ജിത. മരുമക്കൾ: ജോഷി, ജയ്സ്. പരേതൻ കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു.
ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
11:27 PM Jan 15, 2019 | Deepika.com