ഇ​ൻ​ഫാം ക​ർ​ഷ​ക​ദി​നാ​ച​ര​ണം ഇ​ന്ന്

01:00 AM Jan 15, 2019 | Deepika.com
കൊ​​​ച്ചി: ഇ​​​ൻ​​​ഫാം ക​​​ർ​​​ഷ​​​ക ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന​​​ത​​​ല ആ​​​ഘോ​​​ഷം ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 10നാ​​ണ് ​ക​​​ർ​​​ഷ​​​ക ​പ​​​ഠ​​​ന​​ശി​​​ബി​​​രം. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.45നു ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​സ് മോ​​​നി​​​പ്പ​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജൈ​​​വ​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​വും ക​​​ർ​​​ഷ​​​ക​​​ന​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തും. ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി.​ സി​​​റി​​​യ​​​ക് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​ട​​ത്തും. ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ർ​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് ഇ​​​ട​​​പ്പാ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.