നാളെ പത്തനംതിട്ട ജില്ലയിൽ അ​വ​ധി

01:31 AM Jan 13, 2019 | Deepika.com
പ​​ത്ത​​നം​​തി​​ട്ട: മ​​ക​​ര​​വി​​ള​​ക്ക് ഉ​​ത്സ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ളെ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ പ്ര​​ഫ​​ഷ​​ണ​​ല്‍ കോ​​ള​​ജു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ പ​​രീ​​ക്ഷ​​ക​​ള്‍ മാ​​റ്റ​​മി​​ല്ലാ​​തെ ന​​ട​​ക്കും. തി​​ര​​ക്കു​​മൂ​​ലം അ​​പ​​ക​​ട​​ങ്ങ​​ളും ഗ​​താ​​ഗ​​ത​​ക്കുരു​​ക്കും ഉ​​ണ്ടാ​​കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നും സു​​ര​​ക്ഷ ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​നു​​മാ​​ണ് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച​​ത്.