കേ​ര​ളച​രി​ത്ര ക്വി​സ്: ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഒ​ന്നാം സ്ഥാ​നം

01:30 AM Jan 12, 2019 | Deepika.com
ക​​​​ണ്ണൂ​​​​ർ: സം​​​​സ്ഥാ​​​​ന പു​​​​രാ​​​​രേ​​​​ഖ വ​​​​കു​​​​പ്പ് ഹൈ​​​​സ്‌​​​​കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച കേ​​​​ര​​​​ളച​​​​രി​​​​ത്ര ക്വി​​​​സി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല മെ​​​​ഗാ​​​​ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യ്ക്ക് ഒ​​​​ന്നാം​​​​സ്ഥാ​​​​നം. എ​​​​റ​​​​ണാ​​​​കു​​​​ളം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​നം നേ​​​​ടി. ക​​​​ണ്ണൂ​​​​ർ ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പു​​​​രാ​​​​വ​​​​സ്തു മ​​​​ന്ത്രി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സ​​​​മ്മാ​​​​നം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.