ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി മൂന്നു മുതൽ
01:38 AM Jan 11, 2019 | Deepika.com
തിരുവനന്തപുരം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി മൂന്നു മുതൽ 10 വരെ പന്പാ മണപ്പുറത്തെ വിദ്യാധിരാജ നഗറിൽ നടക്കും.