തൊഴിൽ നിഷേധം
01:27 AM Jan 11, 2019 | Deepika.com
മയ്യിൽ(കണ്ണൂർ): വനിതാമതിലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി. മയ്യിൽ പഞ്ചായത്ത് പതിനാലാം വാർഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലാളികള്‍ക്കാണ് തൊഴിൽ നിഷേധിച്ചത്.