ഗ​വേ​ഷ​ക അ​വാ​ർ​ഡി​നു പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

12:14 AM Jan 11, 2019 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ച​​രി​​ത്ര ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ഗ​​വേ​​ഷ​​ണ​വി​​ഭാ​​ഗം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മി​​ക​​ച്ച ഗ​​വേ​​ഷ​​ക അ​​വാ​​ർ​​ഡി​​നാ​​യി പ്ര​​ബ​​ന്ധം ക്ഷ​​ണി​​ച്ചു. “കോ​​ള​​നി​​വ​​ത്ക​​ര​​ണ​​വും ആ​​ധു​​നി​​ക​​ത​​യും കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക മാ​​റ്റ​​ങ്ങ​​ളും’’ എ​​ന്ന​​താ​​ണ് പ്ര​​മേ​​യം. ഇം​​ഗ്ലീ​​ഷി​​ലോ മ​​ല​​യാ​​ള​​ത്തി​​ലോ ത​​യാ​​റാ​​ക്കാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലോ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലോ ച​​രി​​ത്രം, സാ​​മൂ​​ഹ്യ​​ശാ​​സ്ത്രം, സാം​​സ്കാ​​രി​​ക പ​​ഠ​​നം, സാ​​ഹി​​ത്യം, മാ​​ധ്യ​​മ​​പ​​ഠ​​നം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ പി​​ച്ച്ഡി, എം​​ഫി​​ൽ ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന 35 വ​​യ​​സി​​ൽ താ​​ഴെ പ്രാ​​യ​​മു​​ള്ള ഗ​​വേ​​ഷ​​ക​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം.

ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​നം നേ​​ടു​​ന്ന ഗ​​വേ​​ഷ​​ക​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 7000, 5000, 3000 രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ന​​ല്കും. അ​വ​സാ​ന തീ​യ​തി ഫെ​​ബ്രു​​വ​​രി 28. സോ​​ഫ്റ്റ് കോ​​പ്പി semhist2014gmail.com എ​​ന്ന മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ക. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് - 9037666961, 9447355840.