ഹ​ർ​ത്താ​ൽ അക്രമം: 6711 അ​റ​സ്റ്റ്, 894 പേ​ർ റിമാ​ൻ​ഡി​ൽ​, 5817 പേർക്കു ജാമ്യം

01:16 AM Jan 08, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ഹ​​​ർ​​​ത്താ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ അ​​​റ​​​സ്റ്റ് 6711 ആ​​​യി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 2182 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. 894 പേ​​​ർ വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു.
അ​​​റ​​​സ്റ്റി​​​ലാ​​​യ 5817 പേ​​​ർ​​​ക്ക് ജാ​​​മ്യം ല​​​ഭി​​​ച്ചു.

ജി​​​ല്ല, കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം, ആ​​​കെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ, റി​​​മാ​​​ൻ​​ഡി​​​ലാ​​​യ​​​വ​​​ർ, ജാ​​​മ്യം ല​​​ഭി​​​ച്ച​​​വ​​​ർ എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി-89, 171, 22, 149. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ-99, 187, 43, 144. കൊ​​​ല്ലം സി​​​റ്റി-74, 183, 75, 108. കൊ​​​ല്ലം റൂ​​​റ​​​ൽ-52, 147, 27, 120 പ​​​ത്ത​​​നം​​​തി​​​ട്ട 509, 771, 59, 712. ആ​​​ല​​​പ്പു​​​ഴ-108, 456, 53, 403. ഇ​​​ടു​​​ക്കി-85, 358, 20, 338. കോ​​​ട്ട​​​യം-43, 216, 35 181. കൊ​​​ച്ചി സി​​​റ്റി-34, 309, 01, 308. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ-49, 349, 130, 219. തൃ​​ശൂ​​​ർ സി​​​റ്റി-72, 322, 75, 247. തൃ​​ശൂ​​​ർ റൂ​​​റ​​​ൽ-60, 721, 13, 708. പാ​​​ല​​​ക്കാ​​​ട്-296, 859, 123, 736. മ​​​ല​​​പ്പു​​​റം-83, 277, 35, 242. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി-101, 342, 39, 303. കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ-39, 97, 43, 54. വ​​​യ​​​നാ​​​ട്-41, 252, 36, 216. ക​​​ണ്ണൂ​​​ർ-239, 433, 35, 398. കാ​​​സ​​​ർ​​​ഗോ​​​ഡ്-109, 261, 30, 231.