പൈ​തൃ​ക വാ​സ്തു​വി​ദ്യ സം​ര​ക്ഷി​ക്കണം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

12:21 AM Jan 08, 2019 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തി​​​ന്‍റെ പൈ​​​തൃ​​​ക വാ​​​സ്തു​​​വി​​​ദ്യ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പു​​​തു​​ത​​​ല​​​മു​​​റ ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​തി​​​ജ്ഞാ​​ബ​​​ദ്ധ​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മി​​​സോ​​​റാം ഗ​​​വ​​​ർ​​​ണ​​​ർ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ. ഏ​​​ഷ്യ​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​ർ ആ​​​ൻ​​​ഡ് ഡി​​​സൈ​​​ൻ ഇ​​​ന്നോ​​​വേ​​​ഷ​​​ൻ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ ബാ​​​ച്ചി​​​ന്‍റെ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​റ​​​ൻ​​​മു​​​ള​​​യി​​​ലെ പൈ​​​തൃ​​​ക ഗ്രാ​​​മ സം​​​ര​​​ക്ഷ​​​ണം ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മാ​​​തൃ​​​കാ പ​​​ദ്ധ​​​തി​​​യാ​​​ണ്. ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റു​​​ക​​​ൾ പ​​​രി​​​സ്ഥി​​​തി​​​യെ അ​​​നു​​​ദി​​​നം വീ​​​ക്ഷി​​​ച്ചു​ ന​​​വ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വാ​​​സ്തു വി​​​ദ്യാ​​​രം​​​ഗ​​​ത്ത് വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കു​​​മ്മ​​​നം പ​​​റ​​​ഞ്ഞു. തു​​​റ​​​മു​​​ഖ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പി​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ആ​​​ശം​​​സ​​യ​​ർ​​പ്പി​​ച്ചു.