ബി​ജെ​പി​യും എ​ല്‍​ഡി​എ​ഫും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു: മു​കു​ള്‍ വാ​സ്‌​നി​ക്

12:48 AM Jan 05, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പേ​​​രി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മു​​​കു​​​ള്‍ വാ​​​സ്‌​​​നി​​​ക്. കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​ത്തി​​​നും ജീ​​​വ​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കു​​​ക​​​യെ​​​ന്ന​​​താ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം . എ​​​ന്നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ലാ​​​പ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ന്മ മു​​​ന്നി​​​ല്‍​ക​​​ണ്ടു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പേ​​​രി​​​ല്‍ ക​​​ലാ​​​പ​​​മു​​​ണ്ടാ​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യെ​​​യും എ​​​ല്‍​ഡി​​​എ​​​ഫി​​​നെ​​​യും ജ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​റി​​​യും. ലോ​​​ക്സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് കാ​​​ഴ്ച​​​വെ​​​ച്ച​​​ത്.