അ​ക്ര​മി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കാ​ൻ പോ​ലീ​സ്

01:19 AM Jan 04, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​ർ​​ത്താ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ക്ര​​മം ന​​ട​​ത്തി​​യ സം​​ഭ​​വ​​ങ്ങ​​ളി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​വ​​രു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ മ​​ര​​വി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ പോ​​ലീ​​സ് ഉ​​ന്ന​​ത ത​​ല യോ​​ഗ നി​​ർ​​ദേ​​ശം. ഹ​​ർ​​ത്താ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള പൊ​​തു​​മു​​ത​​ൽ നാ​​ശ​​ത്തി​​ന്‍റെ ക​​ണ​​ക്ക് ശേ​​ഖ​​രി​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

പൊ​​തു​​മു​​ത​​ൽ ന​​ശീ​​ക​​ര​​ണം ത​​ട​​യ​​ൽ നി​​യ​​മ പ്ര​​കാ​​രം ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സു​​ക​​ളി​​ൽ ന​​ഷ്ട​​പ​​രി​​ഹാ​​രം കെ​​ട്ടി​​വ​​ച്ചാ​​ലേ അ​​റ​​സ്റ്റി​​ലാ​​യ​​വ​​ർ​​ക്ക് ജാ​​മ്യം ല​​ഭി​​ക്കൂ. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ബാ​​ങ്ക് അ​​ക്കൗണ്ട് മ​​ര​​വി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.