വേ​ളാ​ങ്ക​ണ്ണി ബ​സി​നു​നേരേ ഡി​ണ്ടി​ഗ​ലി​ൽ ആ​ക്ര​മ​ണം

12:19 AM Jan 04, 2019 | Deepika.com
കോട്ടയം: ച​​ങ്ങ​​നാ​​ശേ​​രി കെ എസ്ആർടിസി ഡി​​പ്പോ​​യി​​ൽ​​നി​​ന്നു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന വേ​​ളാ​​ങ്ക​​ണ്ണി ബ​​സി​​നു​ നേ​​രേ ഡി​​ണ്ടി​​ഗ​​ലി​​ൽ ആ​​ക്ര​​മ​​ണം. ആ​​റം​​ഗ​​സം​​ഘം കാ​​റി​​ലെ​​ത്തി പി​​ന്നി​​ലെ ചി​​ല്ല് അ​​ടി​​ച്ചു​​ത​​ക​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​ന്നു ബ​​സ് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​ഞ്ഞു.

വേ​​ളാ​​ങ്ക​​ണ്ണി​​യി​​ൽ​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബ​​സി​​നു​​നേ​​രേ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണ് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്. ആ​ക്ര​മ​ണം ന​ട​ന്നെ​ങ്കി​ലും സ​​ർ​​വീ​​സ് മു​​ട​​ക്കാ​​തെ ബ​​സ് ഇ​​ന്ന​​ലെ ആ​​ലു​​വ ഡി​​പ്പോ​​യി​​ലെ​​ത്തി അ​​റ്റ​​കു​​റ്റ​പ്പ​ണി​​ക​​ൾ ന​​ട​​ത്തി.