ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് ഇടമില്ലെന്നു വെ​ള്ളാ​പ്പ​ള്ളി

11:44 PM Jan 03, 2019 | Deepika.com
ആ​​ല​​പ്പു​​ഴ: പ​​രി​​പാ​​വ​​ന​​മാ​​യ സ​​ന്നി​​ധാ​​നം ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്കു​ള്ള ഇ​ട​മ​ല്ലെ​ന്നു എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

അ​​വി​​ശ്വാ​​സി​​ക​​ളാ​​യ ആ​​ക്ടി​​വി​​സ്റ്റു​​ക​​ൾ രാ​​ത്രി​​യു​​ടെ മ​​റ​​വി​​ൽ ഇ​​രു​​മു​​ടി​​ക്കെ​​ട്ടി​​ല്ലാ​​തെ, ശ​​ര​​ണം​​വി​​ളി​​ക്കാ​​തെ പി​​ൻ​​വാ​​തി​​ലി​​ലൂ​​ടെ എ​​ത്തി​​യ​​തും അ​​വ​​ർ​​ക്കു പോ​​ലീ​​സ് സു​​ര​​ക്ഷ​​യൊ​​രു​​ക്കി​​യ​​തും അ​​ങ്ങേ​​യ​​റ്റം നി​​രാ​​ശാ​​ജ​​ന​​ക​​മാ​ണ്. ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​നം വി​​ശ്വാ​​സി​​ക​​ൾ​​ക്കു​​ള്ള ഇ​​ട​​മാ​​ണ്. ശ​​ബ​​രി​​മ​​ല സ്ത്രീ​​പ്ര​​വേ​​ശ​​ന വി​​ഷ​​യ​​ത്തി​​ൽ സു​​പ്രീം​​കോ​​ട​​തി​​വി​​ധി നി​​രാ​​ശാ​​ജ​​ന​​ക​​മെ​​ന്നും എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം വി​​ശ്വാ​​സി​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണെ​​ന്നും മു​​ന്പ് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​​ഴി​​ഞ്ഞ​ ദി​​വ​​സം യു​​വ​​തീ​​പ്ര​​വേ​​ശ​​നം ന​ട​ത്തി​തു സ​​ർ​​ക്കാ​​രി​ന്‍റെ ത​​ന്ത്രം ത​​റ​​വേ​​ല​​യാ​​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി വി​മ​ർ​ശി​ച്ചി​രു​ന്നു. ഭൂ​​രി​​പ​​ക്ഷ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​ത്തെ ഹ​​നി​​ക്ക​​ലും വെ​​ല്ലു​​വി​​ളി​​ക്ക​​ലു​​മാ​​ണ് ശ​​ബ​​രി​​മ​​ല​​യി​​ൽ യു​​വ​​തി​​ക​​ളു​ടെ പ്ര​വേ​ശ​ന​മെ​ന്നും തു​​ഷാ​​ർ കു​റ്റ​പ്പെ​ടു​ത്തി.