ത​ന്ത്രി ന​ട​യ​ട​ച്ച​തു കോ​ട​തി​യ​ല​ക്ഷ്യം: മ​ന്ത്രി ക​ട​കം​പ​ള്ളി

11:15 PM Jan 02, 2019 | Deepika.com
ഗു​​​രു​​​വാ​​​യൂ​​​ർ: ത​​​ന്ത്രി ശ​​​ബ​​​രി​​​മ​​​ല ന​​​ട അ​​​ട​​​ച്ച​​​തു സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.

ത​​​ന്ത്രി​​​ക്ക് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ന​​​ട​​​യ​​​ട​​​യ്ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ഇ​​​തു തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ മാ​​​നു​​​വ​​​ലി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നാ​​​ണ്.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​ണോ ത​​​ന്ത്രി ന​​​ട​​​യ​​​ട​​​യ്ക്കു​​​ന്ന തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്ന​​​റി​​​യി​​​ല്ല. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​ണെ​​​ങ്കി​​​ൽ​​​പോ​​​ലും അ​​​തു സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ്. കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി ത​​​ന്ത്രി കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​യ​​​ട്ടെ​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.ഭ​​​ക്ത​​​ർ​​​ക്കു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ക​​​യെ​​​ന്ന​​​തു പോ​​​ലീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണെന്നും മന്ത്രി പറഞ്ഞു.