ഇന്റർവ്യൂ മാറ്റിവച്ചു
10:29 PM Jan 02, 2019 | Deepika.com
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇന്ന് അക്കാദമി ആസ്ഥാനത്ത് നടത്താനിരുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ ഇന്റർവ്യൂ മാറ്റിവച്ചു. ഏഴിന് അക്കാദമി ആസ്ഥാനത്ത് ഇന്റർവ്യൂ നടക്കും. നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർവ്യൂവിന് മാറ്റമില്ല.