ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് സ്കോ​​ള​​ർ​​ഷി​​പ്: 10 വരെ അപേക്ഷിക്കാം

10:29 PM Jan 02, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​ർ/​​എ​​യ്ഡ​​ഡ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ബി​​രു​​ദം/​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ത​​ല​​ങ്ങ​​ളി​​ൽ പ​​ഠി​​ച്ച ന്യൂ​​ന​​പ​​ക്ഷ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ദാ​​രി​​ദ്ര്യ​​രേ​​ഖ​​ക്ക് താ​​ഴെ​​യു​​ള്ള കു​​ടും​​ബ​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​ഫ.​​ജോ​​സ​​ഫ് മു​​ണ്ട​​ശേ​​രി സ്കോ​​ള​​ർ​​ഷി​​പ് ന​​ൽ​​കു​​ന്ന​​തി​​ന് ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ വ​​കു​​പ്പ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. www.minorityw elfare.kerala.gov.in ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷിക്കേണ്ട അ​​വ​​സാ​​ന തി​​യ​​തി ജ​​നു​​വ​​രി 10. 04712300524