ദമ്പതികളെ കെ​ട്ടി​യി​ട്ട് ക​വ​ർ​ച്ച: പ്ര​തി പിടിയിൽ

01:53 AM Dec 19, 2018 | Deepika.com
ക​​​ണ്ണൂ​​​ർ: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും കെ​​​ട്ടി​​​യി​​​ട്ട് ക​​​വ​​​ർ​​​ച്ച ചെ​​യ്ത കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​തി ബം​​​ഗ്ലാ​​​ദേ​​​ശ് സ്വ​​​ദേ​​​ശി പി​​ടി​​​യി​​​ൽ. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ത​​​മ്പ​​​ടി​​​ച്ച് ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഖി​​​ലാ​​​ൽ (19) ആ​​​ണ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ളെ ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗം ബം​​​ഗ​​​ളൂ​​​രു വ​​​ഴി നാ​​​ളെ ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​ക്കും.

കെ.​ ​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ൻ, ഭാ​​​ര്യ സ​​​രി​​​ത കു​​​മാ​​​രി എ​​​ന്നി​​​രെ ക​​​ണ്ണൂ​​​ർ സി​​​റ്റി ഉ​​​രു​​​വ​​​ച്ചാ​​​ലി​​​ലെ വീ​​​ട്ടി​​​ൽ കെ​​​ട്ടി​​​യി​​​ട്ട് പ​​​ണ​​​വും സ്വ​​​ർ​​​ണ​​​വും ക​​​വ​​​ർ​​​ന്ന സം​​​ഘ​​​ത്തി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​ണ് ഇ​​​യാ​​​ളെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ സീ​​​മാ​​​പു​​​രി​​​യിൽ​​​നി​​​ന്ന് സി​​​റ്റി സി​​​ഐ പ്ര​​​ദീ​​​പ​​​ൻ ക​​​ണ്ണി​​​പ്പൊ​​​യി​​​ൽ, എ​​​സ്ഐ​​​മാ​​​രാ​​​യ രാ​​​ജീ​​​വ​​​ൻ, ദി​​​നേ​​​ശ​​​ൻ, ബാ​​​ബു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് ഇ​​​യാ​​​ളെ കു​​ടു​​ക്കി​​​യ​​​ത്.

ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്ന് ഹൗ​​​റ​​​യി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജി. ​​​ശി​​​വ​​​വി​​​ക്ര​​​മ​​​ത്തി​​​ന് ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​ലാ​​​ണ് സി​​​റ്റി സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് ഡ​​​ൽ​​​ഹി​​​യി​​​ക്ക് പോ​​യ​​ത്. പ​​ക്ഷേ, പോ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ൾ ഇ​​യാ​​ൾ ട്രെ​​​യി​​​നി​​​ൽ ഹൗ​​​റ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​ട്ടി​​രു​​​ന്നു. പോ​​​ലീ​​​സ് ട്രെ​​​യി​​​നി​​​ൽ ക​​​യ​​​റി പ്ര​​തി​​യെ കീ​​​ഴ്പ്പെ​​​ടു​​​ത്തി. പ്ര​​​തി​​​യു​​​മാ​​​യി പോ​​​ലീ​​​സ് രാത്രി ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് പു​​റ​​പ്പെ​​ട്ടു.