പി.കെ. ശശിക്കെതിരേ ലൈംഗികാരോപണം: അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
01:53 AM Dec 19, 2018 | Deepika.com
കൊച്ചി: പി.കെ. ശശി എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് എഴുവന്തല സ്വദേശി ടി.എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി.