രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ

01:53 AM Dec 19, 2018 | Deepika.com
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ യു​​​വ​​​തി​​​ക​​​ളെ​​​യും പോ​​​ലീ​​​സി​​​നെ​​​യും ത​​​ട​​​ഞ്ഞെ​​​ന്ന കേ​​​സി​​​ൽ ജാ​​​മ്യ വ്യ​​​വ​​​സ്ഥ ലം​​​ഘി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തു ചോ​​​ദ്യം ചെ​​​യ്തു രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. ജാ​​​മ്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.