വനിതാ മതിലിനെതിരേ കേരളകോൺ. -ജേക്കബ്

01:36 AM Dec 19, 2018 | Deepika.com
കോ​​​ട്ട​​​യം: ന​​​വോ​​​ത്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​ൻ എ​​​ന്ന പേ​​​രി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്തു ന​​​ട​​​ത്തു​​​ന്ന വ​​​നി​​​താ മ​​​തി​​​ൽ സ​​​മൂ​​​ഹ​​​ത്തെ ജാ​​​തി​​​യു​​​ടെ​​​യും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും പേ​​​രി​​​ൽ വെ​​​ട്ടി​​​മു​​​റി​​​ക്കു​​​ന്ന​​​തി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള​ കോ​​​ൺ​​​ഗ്ര​​​സ്-​​​ജേ​​​ക്ക​​​ബ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യോ​​​ഗം. പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി നെ​​​ല്ലൂ​​​ർ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. ലീ​​​ഡ​​​ർ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു.

വ​​​നി​​​താ​​​മ​​​തി​​​ലി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​രും സി​​​പി​​​എ​​​മ്മും പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നു യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ വാ​​​ക്ക​​​നാ​​​ട് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളാ​​​യ ജോ​​​ർ​​​ജ് ജോ​​​സ​​​ഫ്, ഡെ​​​യ്സി ജേ​​​ക്ക​​​ബ്, സി. ​​​മോ​​​ഹ​​​ന​​​ൻ​​​പി​​​ള്ള, ബി​​​ജു മ​​​റ്റ​​​പ്പ​​​ള്ളി, എം.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, പ്ര​​​ഫ.​​ജോ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ, വി.​​​എ​​​സ്. മ​​​നോ​​​ജ് കു​​​മാ​​​ർ, ബാ​​​ബു വ​​​ലി​​​യ​​​വീ​​​ട​​​ൻ, രാ​​​ജു പാ​​​ണാ​​​ലി​​​ക്ക​​​ൽ, പി.​​​എ​​​സ്. ജ​​​യിം​​​സ്, വി​​​ൻ​​​സെ​​​ന്‍റ് ജോ​​​സ​​​ഫ്, ക​​​രു​​​മം സു​​​ന്ദ​​​രേ​​​ശ​​​ക​​​ൻ, ജോ​​​ർ​​​ജ് വ​​​ട​​​ക​​​ര എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.