തിരുവനന്തപുരം: എട്ടാമത് കെ. കരുണാകരന് സ്മാരക പുരസ്കാരം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദിനും മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണനും സമ്മാനിക്കും.
മികച്ച വ്യവസായ സംരംഭകനുള്ള ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ഫലകവും മംഗളപത്രവും പൊന്നാടയുമാണ് അദീബ് അഹമ്മദിന് സമ്മാനിക്കുന്നത്. അമ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും ഫലകവും മംഗള പത്രവും പൊന്നാടയുമാണ് കാര്ട്ടൂണിസ്റ്റിനുളള അവാര്‍ഡ് എന്ന് ഫൗണ്ടേഷന് ചെയര്മാന് രമേശ് ചെന്നിത്തല അറിയിച്ചു.
അദീബ് അഹമ്മദിനും ഗോപികൃഷ്ണനും പുരസ്കാരം
01:22 AM Dec 19, 2018 | Deepika.com