ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന ഒ​ബി​സി വി​ഭാ​ഗ​ത്തി​നു സ്‌​കോ​ള​ർ​ഷി​പ്പ്

01:04 AM Dec 19, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്ത് ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ഖി​​​ലേ​​​ന്ത്യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഐ​​​ഐ​​​ടി, ഐ​​​ഐ​​​എം, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ്, എ​​​യിം​​​സ്, ടി​​​സ് തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഗ്രാ​​​ജ്വേ​​​റ്റ്/പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ബി​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും പോ​​​സ്റ്റ്‌​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ലു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ അ​​​ധി​​​ക​​​രി​​​ക്ക​​​രു​​​ത്. അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക​​​യും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.bcdd.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. ഫോ​​​ൺ:0471-2727379, 0484-2429130, 0495-2377786

obcdirectorate@gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തി​​​യ​​​തി ജ​​​നു​​​വ​​​രി 15.