ക്രി​​സ്മ​​സ് അ​​വ​​ധി

01:04 AM Dec 19, 2018 | Deepika.com
കോ​​ട്ട​​യം: സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ലെ ക്രി​​സ്മ​​സ് അ​​വ​​ധി 22 മു​​ത​​ൽ 30 വ​​രെ​​യാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. കോ​​ള​​ജു​​ക​​ൾ 31ന് ​​തു​​റ​​ക്ക​​ണം.