നിലയ്ക്കലിൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

02:12 AM Dec 18, 2018 | Deepika.com
പത്ത​​​​നം​​​​തി​​​​ട്ട:​​​ നി​​​​ല​​​​യ്ക്ക​​​​ലി​​​​ൽ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ ലം​​​​ഘി​​​​ച്ച ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 1.30നാ​​​​ണ് ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ നി​​​​ല​​​​യ്ക്ക​​​​ലി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്.

നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ ലം​​​​ഘി​​​​ച്ച് കൂ​​​​ട്ട​​​​മാ​​​​യി ശ​​​​ര​​​​ണം വി​​​​ളി​​​​ച്ച ഇ​​​​വ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​ നീ​​​​ക്കി. ബി​​​ജെ​​​പി ജി​​​​ല്ലാ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എ​​​​സ്. അ​​​​നി​​​​ല്‍, അ​​​​നി​​​​ല്‍ സി.​​​​കെ. ബൊ​​​​ക്കാ​​​​റോ, പി.​​​​ഡി. പ​​​​ദ്മകു​​​​മാ​​​​ര്‍, ഏ​​​​ബ്ര​​​ഹാം ​ഫി​​​​ലി​​​​പ്പ്, അ​​​​നി​​​​ല്‍ നെ​​​​ടു​​​​മ്പ​​​​ള്ളി​​​​ല്‍, പ്ര​​​​സ​​​​ന്ന​​​​ന്‍ അ​​​​മ്പ​​​​ല​​​​പ്പാ​​​​ട്ട്, എ​​​​ന്‍.​​​​ഡി. ര​​​​വി എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​വ​​​​രെ പി​​​​ന്നീ​​​​ട് ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ട​​​​യ​​​​ച്ചു.