ശബരിമല: ശബരിമലയിൽ ദർശനം നടത്താൻ ട്രാൻസ്ജെൻഡേഴ്സിനു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും വ്യക്തമാക്കിയതോടെ അവർക്കു സന്നിധാനത്തേക്കു വരുന്നതിനു നിയമതടസമില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച എറണാകുളത്തുനിന്നും എരുമേലി വരെയെത്തിയ നാല് ട്രാൻസ്ജെൻഡേഴ്സിനെ പോലീസ് മടക്കി അയച്ചിരുന്നു. ഇവർ കോട്ടയം എസ്പിക്കും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി ക്കും പരാതി നൽകി.
ട്രാൻസ്ജെൻഡേഴ്സിനു ശബരിമലയിൽ പോകാൻ തടസമില്ല
02:12 AM Dec 18, 2018 | Deepika.com