നെ​​റോ​​ക​​യ്ക്കു ജ​​യം

01:12 AM Dec 16, 2018 | Deepika.com
ഇം​​ഫാ​​ൽ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ നെ​​റോ​​ക എ​​ഫ്സി 2-1ന് ​​ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ കീ​​ഴ​​ട​​ക്കി. ക​​റ്റ്സു​​മി യു​​സ​​യു​​ടെ (ഒ​​ന്ന്, 87 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ടഗോ​​ളാ​​ണ് നെ​​റോ​​ക​​യ്ക്ക് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. ഖാ​​ലി​​ദ് ഒൗ​​ച്ചോ (37-ാം മി​​നി​​റ്റ്) ച​​ർ​​ച്ചി​​ലി​​നാ​​യി ഒ​​രു ഗോ​​ൾ മ​​ട​​ക്കി. ജ​​യ​​ത്തോ​​ടെ 14 പോ​​യി​​ന്‍റു​​മാ​​യി നെ​​റോ​​ക ലീ​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.