അറബിഭാഷാ ദിനം: ഉദ്ഘാടനം നാളെ

01:06 AM Dec 14, 2018 | Deepika.com
കോ​​ഴി​​ക്കോ​​ട്: പൊ​​തു വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് അ​​റ​​ബി​​ക് യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള അ​​ന്താ​​രാ​​ഷ്ട്ര അ​​റ​​ബി ഭാ​​ഷാ ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം 15 ന് ​​രാ​​വി​​ലെ 10 ന് ​​കോ​​ഴി​​ക്കോ​​ട് ന​​ള​​ന്ദ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു.