ലിങ്കിംഗ് ലിനേയജസ് ഫോട്ടോപ്രദര്‍ശനം 14
01:06 AM Dec 14, 2018 | Deepika.com
കോഴിക്കോട്: സമകാലിക ഫോട്ടോഗ്രാഫറും ദേശീയ,അന്തര്‍ദേശീയ പത്രമാധ്യമങ്ങളില്‍ ഫോട്ടോജേര്ണലിസ്റ്റുമായിരുന്ന അബുല്‍കലാം ആസാദിന്റെ ലിങ്കിംഗ് ലിനേയജസ് ഫോട്ടോപ്രദര്‍ശനം ഇന്നുമുതല്‍ 16 വരെ കോഴിക്കോട് നടക്കും. ഇന്ത്യ ആര്‍ട്സ് ഫൗണ്ടേഷന്റെ (ഐഎഫ്എ) സഹായത്തേടെ ക്രൗണ്തിയറ്ററിനുള്ളിലെ ഇടനാഴിയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.