സൗ​ദി ഹോ​സ്പി​റ്റ​ലി​ൽ മാ​നേ​ജ​ർ നി​യ​മ​നം

01:06 AM Dec 14, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ മൗ​​​വ്വാ​​​സാ​​​ത്ത് ഹോ​​​സ്പി​​​റ്റ​​​ലി​​​ലേ​​​ക്ക് സ​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​ഞ്ച് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കാ​​ൻ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ഈ ​​​മാ​​​സം 20ന് ​​​കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം odepcprivate@gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in. ഫോ​​​ൺ:0471-2329440/41/42/43/45.