സിസ്റ്റർ മേഴ്സി നെടുന്പുറം പ്രൊവിൻഷ്യൽ സുപ്പീരിയർ
02:31 AM Dec 13, 2018 | Deepika.com
ചങ്ങനാശേരി: എസ്എബി എസ് ചങ്ങനാശേരി സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. സിസ്റ്റർ മേഴ്സി നെടുന്പുറം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ റോസ് കുന്നത്തുപുരയിടം വികാർ പ്രൊവിൻഷ്യലൂം സിസ്റ്റർ റോസ് കാഞ്ഞിരംകാലായിൽ , സിസ്റ്റർ ആൻസി പൂവത്താനിക്കുന്നേൽ, സിസ്റ്റർ ഡോ. പുഷ്പ പാറശേരിൽ, ഡോ. സിസ്റ്റർ റെജി കുന്നേൽ എന്നിവർ കൗൺസിലേഴ്സായും സിസ്റ്റർ അനിറ്റ കൊറ്റത്തിൽ ഫൈനാൻസ് ഓഫീസറായും സിസ്റ്റർ മരിയ റോസ് കൂടത്തിൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.