സിസ്റ്റർ അനിജ പ്രൊവിൻഷ്യൽ സുപ്പീരിയർ
02:31 AM Dec 13, 2018 | Deepika.com
തൃശൂർ: സിഎംസി തൃശൂർ നിർമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ അനിജതെരഞ്ഞെടുക്കപ്പെട്ടു. വികാർ പ്രൊവിൻഷ്യൽ/രൂപീകരണം- സിസ്റ്റർ ക്രിസ്ലിൻ, നവീകരണം, കോളജ് വിദ്യാഭ്യാസം- സിസ്റ്റർ റിറ്റി, സ്കൂൾ വിദ്യാഭ്യാസം- സിസ്റ്റർ സ്റ്റെല്ല റോസ്, ആതുരശുശ്രൂഷ- സിസ്റ്റർ പ്രിയ, സാമൂഹ്യ സമുദ്ധാരണം- സിസ്റ്റർ ലേഖ എന്നിവർ കൗൺസിലർമാരായും തെരഞ്ഞെടുക്കപ്പെട്ടു.