മീ​ഡി​യ അ​ക്കാ​ഡമി​യി​ൽ ബി​രു​ദ​ദാ​നം

02:31 AM Dec 13, 2018 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ 2017-2018 ബാ​​​ച്ച് ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ്, ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം പി​​​ജി ഡി​​​പ്ലോ​​​മ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബി​​​രു​​​ദ​​​ദാ​​​നം ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​ന്നേ​​രം 4.30 ന് ​ ​​അ​​​ക്കാ​​ഡ​​​മി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​​​സ​​​ദാ​​​ശി​​​വം ബി​​​രു​​​ദ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. പി.​​​ടി.​​​തോ​​​മ​​​സ് എം​​​എ​​​ൽ​​​എ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. അ​​​ക്കാ​​​ഡ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്.​​​ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഡോ.​​​എം.​​​ലീ​​​ലാ​​​വ​​​തി അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. നാ​​​ഷ​​​ണ​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഗ​​​വേ​​​ണിം​​​ഗ് കൗ​​​ണ്‍​സി​​​ൽ അം​​​ഗം ല​​​ക്ഷ്മി മേ​​​നോ​​​ൻ, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എം.​​​ശ​​​ങ്ക​​​ർ, അ​​​ക്കാ​​ഡ​​​മി സെ​​​ക്ര​​​ട്ട​​​റി പി.​​​സി.​​​സു​​​രേ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.