കേബിൾ ഫെസ്റ്റ് നാളെ തുടങ്ങും
01:08 AM Dec 12, 2018 | Deepika.com
കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ പതിനെട്ടാമതു മെഗാ കേബിൾ ഫെസ്റ്റ് നാളെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഡിജിറ്റൽ ടെക്നോളജിയുടെ മാധ്യമസാധ്യതകളാണു പ്രമേയം. 15നു സമാപിക്കും.