ബെ​​​ഞ്ച് മാ​​​റ്റം ത​​​ന്ത്ര​​​പ​​​ര​​​മെ​​​ന്ന് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ

01:08 AM Dec 12, 2018 | Deepika.com
പി​​​റ​​​വം: സ​​​ഭ​​​യു​​​ടെ കേ​​​സെ​​​ടു​​​ക്കു​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ബെ​​​ഞ്ച് മാ​​​റ്റ​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത് യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​മാ​​​ണ​​​ന്ന് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ ക​​​ണ്ട​​​നാ​​​ട് ഈ​​​സ്റ്റ് ഭ​​​ദ്ര​​​സ​​​നാ​​​ധി​​​പ​​​ൻ തോ​​​മ​​​സ് മാ​​​ർ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത. വി​​​ധി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. നി​​​യ​​​മ​​​വാ​​​ഴ്ച​​​യോ​​​ട് യാ​​​തൊ​​​രു ആ​​​ദ​​​ര​​​വും ഇ​​​വ​​​ർ കാ​​​ണി​​​ക്കു​​​ന്നി​​​ല്ല. സ​​​ഭ​​​യ്ക്കു കോ​​​ടി​​​തി​​​യി​​​ലു​​​ള്ള വി​​​ശ്വാ​​​സം എ​​​ന്നു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും മാ​​​ർ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.