സിസ്റ്റർ ജയ്സ് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
01:08 AM Dec 12, 2018 | Deepika.com
പാലാ: സിഎംസി പാലാ ജയമാതാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ജയ്സ് സിഎംസി തെരഞ്ഞെടുക്കപ്പെട്ടു. വികാർ പ്രൊവിൻഷ്യലായി സിസ്റ്റർ ഷൈനറ്റ് മരിയായും കൗൺസിലർമാരായി സിസ്റ്റർ മെർലി, സിസ്റ്റർ റീജാ മരിയ, സിസ്റ്റർ ബിജി ജോസ്, സിസ്റ്റർ സൗമിനി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.