തി​​രു​​വ​​ന​​ന്ത​​പു​​രത്ത് ഇ​​ന്ന് ബി​​ജെ​​പി ഹ​​ർ​​ത്താ​​ൽ

02:21 AM Dec 11, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​ജെ​​പി, മ​​ഹി​​ളാ​​മോ​​ർ​​ച്ച പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​നേ​​രെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പോ​​ലീ​​സ് അ​​തി​​ക്ര​​മം ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ ഇ​​ന്നു ബി​​ജെ​​പി ഹ​​ർ​​ത്താ​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്തു. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ.