സിസ്റ്റർ ഡോ. പ്രസന്ന സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
01:40 AM Dec 11, 2018 | Deepika.com
കൊച്ചി: സിഎംസി സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. പ്രസന്ന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ മെറീനയാണു വികർ പ്രൊവിൻഷ്യൽ. കൗണ്‍സിലർമാരായി സിസ്റ്റർ ലീജ മരിയ, സിസ്റ്റർ ജയ റോസ്, സിസ്റ്റർ ബ്രിജിറ്റ്, സിസ്റ്റർ മെറിൻ എന്നിവരെയും തെരഞ്ഞെടുത്തു.