തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ ഇന്ന് നടത്താനിരുന്ന ടെക്നീഷ്യൻ (ബയോടെക്നോളജി), സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികകളിലെ താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ ഈ മാസം 14ന് നടക്കും.
തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇന്ന് നടത്താനിരുന്ന ഫാം സൂപ്രണ്ട് തസ്തികയിലേക്കുള്ള ഇന്റർവ്യൂ നാളെ രണ്ടിന് നടക്കും.
തിരുവനന്തപുരം: സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നതിന് ഇന്ന് നടത്താനിരുന്ന അഭിമുഖം ഈ മാസം 18 ലേക്ക് മാറ്റി.
മൂന്ന് ഇന്റർവ്യൂകൾ മാറ്റിവച്ചു
01:40 AM Dec 11, 2018 | Deepika.com