ക്വിസ് മത്സരം
01:11 AM Dec 10, 2018 | Deepika.com
കോട്ടയം: പാലാ സെന്റ് തോമസ് കോളജിലെ അലുംമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള ക്വിസ് മത്സരം 15ന് രാവിലെ ഒന്പതിനു കോളജിലെ കുരിത്തടം ഹാളിൽ നടക്കും. ഒരു കോളജിൽനിന്നു രണ്ട് പേരടങ്ങുന്ന ടീമിനാണ് അവസരം. വിജയികൾക്ക് 6500, 4500, 3500 രൂപ ക്രമത്തും കാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും നൽകും. ഫോൺ: 9447212590.