നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകർ അറസ്റ്റിൽ

02:01 AM Dec 09, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച 12 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശി​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ​വ​രെ​യാ​ണു പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞു തി​രി​കെ മ​ട​ങ്ങ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​യിരുന്നു അറസ്റ്റ്.