പ​ന്ത​ള​ത്ത് ഇ​ന്ന് ഹ​ർ​ത്താ​ൽ

02:01 AM Dec 09, 2018 | Deepika.com
പ​​ന്ത​​ളം: ന​​ഗ​​ര​​പ​​രി​​ധി​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ ആ​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കാ​​ൻ സി​​പി​​എം ആ​​ഹ്വാ​​നം. വെ​​ള്ളി​​യാ​​ഴ്ച​​യും ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ലു​​മാ​​യി ര​​ണ്ട് എ​​സ്എ​​ഫ്ഐ, ഡി​​വൈ​​എ​​ഫ്ഐ നേ​​താ​​ക്ക​​ളെ വെ​​ട്ടി​ പ​​രി​​ക്കേ​​ൽ​​പി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് ഹ​​ർ​​ത്താ​​ൽ.