കണ്ണൂർ: ഉദ്ഘാടനം തത്സമയം
01:39 AM Dec 09, 2018 | Deepika.com
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ് (facebook.com /CMOKerala), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജ് (facebook.com/keralainformation) അതുപോലെ PRD Live മൊബൈൽ ആപ്പ് എന്നിവയിലൂടെയും കാണാം. തത്സമയ ദൃശ്യങ്ങൾ ഇന്നു രാവിലെ എട്ടുമുതൽ ലഭ്യമാകും.