സി​സ്റ്റ​ർ ശു​ഭാ​ മ​രി​യ സിഎംസി പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യ​ർ

12:42 AM Dec 09, 2018 | Deepika.com
കൊ​​​ച്ചി: സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം വി​​​മ​​​ലാ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ശു​​​ഭാ മ​​​രി​​​യ​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ളാ​​​യി സി​​​സ്റ്റ​​​ർ വി​​​നീ​​​ത​​​യും കൗ​​​ണ്‍​സി​​​ല​​ർ​​മാ​​രാ​​യി സി​​​സ്റ്റ​​​ർ ആ​​​നി ജി​​​ൻ​​​സി​​​റ്റ, സി​​​സ്റ്റ​​​ർ വി​​​മ​​​ൽ ജോ​​​സ്, സി​​​സ്റ്റ​​​ർ ജോ​​​സ്മി മ​​​രി​​​യ, സി​​​സ്റ്റ​​​ർ സി​​​നി സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​രെ​​യും തെ​​​ര​​​ഞ്ഞെടു​​​ത്തു.