കൊച്ചി: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം-കൊച്ചി 23മതു ഭദ്രാസന കണ്വൻഷൻ ജനുവരി ആറ് മുതൽ 13 വരെ കോട്ടയം മാർത്തോമ്മാ സെമിനാരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആറിനു വൈകിട്ട് ആറുമണിക്ക് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.
മാർത്തോമ്മാ കണ്വൻഷൻ ആറു മുതൽ
12:42 AM Dec 09, 2018 | Deepika.com