കട്ടപ്പന: കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് 9993.7 ച.കി.മീ ആക്കി കുറച്ചു. ഇതോടെ ഇഎസ്എ അനുസരിച്ചുള്ള നിയന്ത്രണങ്ങളിൽനിന്ന് 3114.3 ച.കി.മീ. പ്രദേ ശം വിമുക്തമായി. വനേതര പ്രദേശമായ 886.7 ച.കി.മീ. ഇഎസ്എയിൽ തുടരും. ബാക്കി ഇഎസ്എ വനമാണ്.
കെ.എസ്. ഫ്രാൻസിസ്
3114.3 ച.കി.മീ. പ്രദേശത്തിനു ശാപമോക്ഷം
01:10 AM Dec 08, 2018 | Deepika.com