ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ സ​ഭ​യ്ക്കു പു​തി​യ ദേ​ശീ​യ​ നേ​തൃ​ത്വം

12:44 AM Nov 21, 2018 | Deepika.com
കൊ​​​ച്ചി: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ സ​​​ഭ​​​യു​​​ടെ പു​​​തി​​​യ ദേ​​​ശീ​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ നി​​​യ​​​മി​​​ച്ചു. ഓ​​​ർ​​​ഡോ ഫ്രാ​​​ൻ​​​സി​​​സ് കാ​​​നൂ​​​സ് സെ​​​ക്കു​​​ലാ​​​റി​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ട്ടേ​​​ണി​​​റ്റി​​​യു​​​ടെ മി​​​നി​​​സ്റ്റ​​​ർ ജ​​​ന​​​റാ​​​ൾ ബ്ര​​​ദ​​​ർ തീ​​​ബോ​​​ർ കൗ​​​സ​​​ർ പു​​​തി​​​യ ദേ​​​ശീ​​​യ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബ്ര​​​ദ​​​ർ ഒ​​​ലി​​​വ​​​ർ ഫെ​​​ർ​​​ണാ​​​ണ്ട​​​സാ​​​ണു ദേ​​​ശീ​​​യ​​​സ​​​മി​​​തി​​​യി​​​ലെ പു​​​തി​​​യ മി​​​നി​​​സ്റ്റ​​​ർ. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ബ്ര​​​ദ​​​ർ ഡോ. ​​​ജെ​​​റി ജോ​​​സ​​​ഫ് -വൈ​​​സ്മി​​​നി​​​സ്റ്റ​​​ർ, സി​​​സ്റ്റ​​​ർ ഐ​​​റീ​​​ൻ എ​​​മി​​​ൽ​​​ഡ പി​​​ന്‍റോ‍-​​ഫൊ​​​ർ​​​മേ​​​റ്റ​​​ർ, ബ്ര​​​ദ​​​ർ എ​​​സ്. സി​​​ങ്ക​​​രാ​​​യ​​​ൻ ക്രി​​​സ്തീ​​​രാ​​​ജ് -സെ​​​ക്ര​​​ട്ട​​​റി, ബ്ര​​​ദ​​​ർ ആ​​​ൽ​​​വി​​​ൻ മൊ​​​ണ്ടേ​​​രി​​​യോ-​​ട്ര​​​ഷ​​​റ​​​ർ, ബ്ര​​​ദ​​​ർ മാ​​​ർ​​​ക്ക് ആ​​​ന്‍റ​​​ണി-​​കേ​​​ര​​​ള ല​​​ത്തീ​​​ൻ ഏ​​​രി​​​യ കൗ​​​ണ്‍​സി​​​ല​​​ർ, ബ്ര​​​ദ​​​ർ ഫ്രാ​​​ങ്കോ ജോ​​​ണ്‍-​​സീ​​​റോ മ​​​ല​​​ബാ​​​ർ ഏ​​​രി​​​യ കൗ​​​ണ്‍​സി​​​ല​​​ർ, ബ്ര​​​ദ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ സി​​​ങ്ക​​​രാ​​​യ​​​ർ-​​ത​​​മി​​​ഴ്നാ​​​ട് ഏ​​​രി​​​യ കൗ​​​ണ്‍​സി​​​ല​​​ർ, ബ്ര​​​ദ​​​ർ ലി​​​യോ മ​​​ത്തി​​​യാ​​​സ്-​​ക​​​ർ​​​ണാ​​​ട​​​ക ഏ​​​രി​​​യ കൗ​​​ണ്‍​സി​​​ല​​​ർ, സി​​​സ്റ്റ​​​ർ ജു​​​ക്കു​​​ണ്ട ന്യു​​​നെ​​​സ് സെ​​​ൽ​​​വീ​​​രോ-​​ഗോ​​​വ ഏ​​​രി​​​യ കൗ​​​ണ്‍​സി​​​ല​​​ർ, ബ്ര​​​ദ​​​ർ ബെ​​​ർ​​​ണാ​​​ർ​​​ഡ് ഡ്യൂ​​​ങ്ങ് ഡ്യൂ​​​ങ്ങ് -ബീ​​​ഹാ​​​ർ, ജാ​​​ർ​​​ഖ​​​ണ്ഡ് ഏ​​​രി​​​യ കൗ​​​ണ്‍​സി​​​ല​​​ർ.

ആ​​​ലു​​​വ സെ​​​ന്‍റ് തോ​​​മ​​​സ് ക​​​പ്പൂ​​​ച്ചി​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ മി​​​നി​​​സ്റ്റ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​പോ​​​ളി മാ​​​ട​​​ശേ​​​രി, നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ ഡി​​​ക്രി വാ​​​യി​​​ച്ചു ദേ​​​ശീ​​​യ​​​ മി​​​നി​​​സ്റ്റ​​​റി​​​നു കൈ​​​മാ​​​റി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ൽ യോ​​​ഗം മി​​​നി​​​സ്റ്റ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 2021 ന​​​വം​​​ബ​​​ർ 15 വ​​​രെ​​​യാ​​​ണു പു​​​തി​​​യ ദേ​​​ശീ​​​യ​​​സ​​​മി​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന കാ​​​ല​​​യ​​​ള​​​വ്.