തോമസ്കുട്ടി മണക്കുന്നേൽ പ്രസിഡന്റ്
12:44 AM Nov 21, 2018 | Deepika.com
കോട്ടയം: കേരള റിട്ടയേഡ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി തോമസ്കുട്ടി മണക്കുന്നേൽ-പ്രസിഡന്റ്, കെ.രാജശേഖരൻ, രവി പടനിലത്ത്-വർക്കിംഗ് പ്രസിഡന്റുമാർ, പി.പി.അച്ചൻകുഞ്ഞ്-ജനറൽ സെക്രട്ടറി, ജോസഫ് ഗാർഡിയൻ-ട്രഷറർ എന്നിവരെയും മറ്റു ഭാരവാഹികളായി പി.ചന്ദ്രബാബു, കെ.പി.മാത്യു, തോമസ് കുട്ടംപേരൂർ, പി.എം.മോഹനൻപിള്ള, കെ.ഇ.ജോബ്, ബഷീർകുഞ്ഞ്, ടി.കെ.വൽസൻ, വി.ബി.ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.