തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിച്ചും ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്)യിൽ നിന്ന് അനുവദിച്ചും സർക്കാർ ഉത്തരവായി.
ആദ്യഘട്ടത്തിൽ 40,000 പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് നൽകുന്നതിന് 6.10 കോടി രൂപയുടെ പ്രൊപ്പോസലാണ് ഫിഷറീസ് ഡയറക്ടർ സമർപ്പിച്ചത്.
40,000 പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്
02:21 AM Nov 20, 2018 | Deepika.com