ശബരിമലയെ തകർക്കാൻ പോലീസ്‌ രാജ്: സുധാകരൻ

01:42 AM Nov 20, 2018 | Deepika.com
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​ല​​യെ ശാ​​ശ്വ​​ത​​മാ​​യി ഇ​​ല്ലാ​​താ​​ക്കാ​​ൻ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ അ​​വി​​ടെ പോ​​​ലീ​​​സ് രാ​​​ജ് ന​​​ട​​​പ്പാ​​​ക്കു​​​ക​​യാ​​ണെ​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. ശ​​ബ​​രി​​മ​​ല​​യി​​ലെ ആ​​ചാ​​ര​​ങ്ങ​​ളും അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളും തെ​​റ്റി​​ച്ച​​ത് പോ​​ലീ​​സാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​​ണ്ണൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു സു​​ധാ​​ക​​ര​​ൻ. ക​​​ണ്ണൂ​​​ർ കി​​​ഴു​​​ന്ന​​​യി​​​ൽ ന​​​ട​​​ന്ന​​​തു സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ പോ​​​ലീ​​​സു​​​കാ​​​രുടെ യോഗ മാണ്. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട​​ിട്ടുണ്ട്.
ര​​​ണ്ടും ക​​​ൽ​​​പ്പി​​​ച്ചു​​​ള്ള പു​​​റ​​​പ്പാ​​​ടാ​​​ണ് സി​​​പി​​​എ​​​മ്മും ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും ന​​​ട​​​ത്തു​​​ന്ന​​​ത്. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കൈ​​​യി​​​ൽ​​​നി​​​ന്നു ഭ​​​ര​​​ണം വ​​​ഴു​​​തി​​​പ്പോ​​യെന്നും സുധാകരൻ പറഞ്ഞു.